tag:blogger.com,1999:blog-4837863302885342077.post8296255691919599052..comments2023-06-01T05:16:37.089-07:00Comments on malayala darsanam: സഖാവ് കുഞ്ഞാലിയുടെ കുടുംബത്തിന് പാര്‍ട്ടിയില്‍ എന്താണ് കാര്യം?malayala darsanam magazinehttp://www.blogger.com/profile/09173472120261356274noreply@blogger.comBlogger5125tag:blogger.com,1999:blog-4837863302885342077.post-79560508495996446622010-07-19T03:20:46.715-07:002010-07-19T03:20:46.715-07:00ഏറ്റവും നല്ല ഒരുപോസ്റ്റാണിത്. വളരെ പ്രസക്തവും, എന...ഏറ്റവും നല്ല ഒരുപോസ്റ്റാണിത്. വളരെ പ്രസക്തവും, എന്നിട്ടുമെന്തേ മലയാള ദര്‍ശനത്തില്‍ ഇതൊരു ചര്‍ച്ചയാവാതെ പോയി... ബ്ലോഗര്‍മാര്‍ പൊട്ടിത്തെറിക്കാത്തതെന്തേ... സഖാവ് കുഞ്ഞാലിയുടെ കുടുംബത്തെക്കുറിച്ച് ഇന്നുവരെ ഒരാനുകാലികങ്ങളിലും വായിക്കാന്‍ കഴിഞ്ഞിട്ടില്ല. അയാളുടെ മരണത്തെക്കുറിച്ച് ഇത്ര ദുരൂഹത നിറഞ്ഞ ലേഖനവും കണ്ടിട്ടില്ല. (എന്റെ കണ്ണില്‍) എന്നിട്ടും ഇതൊന്നും ചര്‍ച്ചചെയ്യാതെയും വിവാദമാക്കാതെയും ബ്ലോഗര്‍മാരൊക്കെ ഏതു മാളത്തിലാണ്...?
പോസ്റ്റിനോപ്പം കുഞ്ഞാലിയുടെ ഭാര്യയുടേയും മക്കളുടേയും ഫോട്ടേകൂടി ചേര്‍ത്തിരുന്നുവെങ്കില്‍ നന്നായേനെletterhttps://www.blogger.com/profile/01677945105533129670noreply@blogger.comtag:blogger.com,1999:blog-4837863302885342077.post-64751909937289899442010-07-18T04:33:35.977-07:002010-07-18T04:33:35.977-07:00@ »¦മുഖ്താര്‍¦udarampoyil¦«
>>>രക്തസാക്...@ »¦മുഖ്താര്‍¦udarampoyil¦«

>>>രക്തസാക്ഷികള്‍
സിന്ദാബാദ്!<<<

!!!!!!!!!Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-4837863302885342077.post-49707825123900076442010-07-16T14:57:01.081-07:002010-07-16T14:57:01.081-07:00ഈ ലേഖനത്തില്‍ ചില തിരുത്തുകള്‍ ഉണ്ട് പാര്‍ട്ടിക്ക്...ഈ ലേഖനത്തില്‍ ചില തിരുത്തുകള്‍ ഉണ്ട് പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച ഒരു സഖാക്കളെയും പാര്ട്ടിവിസ്മരിച്ചിട്ടില്ല .
അവര്‍ കാലങ്ങളിലൂടെ ഇന്നും സഖാക്കളില്‍ ജീവിക്കുന്നു . ഈ ഓര്‍മ്മപെടുത്തലിനു നന്ദിപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-4837863302885342077.post-20330921662161460382010-07-15T22:34:10.461-07:002010-07-15T22:34:10.461-07:00രക്തസാക്ഷികള്‍
സിന്ദാബാദ്!രക്തസാക്ഷികള്‍
സിന്ദാബാദ്!mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-4837863302885342077.post-7849414427702440832010-07-15T15:58:18.340-07:002010-07-15T15:58:18.340-07:00സഖാവ് കുഞ്ഞാലിയുടെ രക്തസാക്ഷിത്വത്തിന് നാല്‍പ്പത്...സഖാവ് കുഞ്ഞാലിയുടെ രക്തസാക്ഷിത്വത്തിന് നാല്‍പ്പത്തിയൊന്ന് വര്‍ഷം പൂര്‍ത്തിയാകുന്നു ഈ ജൂലൈ 29ന്.editor - malayala darsanamhttp://malayaala-darsanam.blogspot.com/noreply@blogger.com