ചാപ്പ

പേര് മാറ്റി
വേഷം മാറ്റി
സംസാര ശൈലി മാറ്റി
ബാപ്പയും ഉമ്മയും
അച്ഛനായി അമ്മയായി
ഇനിയെങ്കിലും
സാക്ഷിയെ ഭീഷണിപ്പെടുത്തുന്നുവെന്ന്
പറയരുത്

4 comments:

മുല്ല said...

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീ‍മന്‍ തന്നെ.
അല്ലേ!

»¦മുഖ്‌താര്‍¦udarampoyil¦« said...

അതെ,
ആകെ മാറ്റിയിട്ടും...


കുറുങ്കവിത കൊള്ളാം.

~ex-pravasini* said...

: )

ഉമേഷ്‌ പിലിക്കൊട് said...

ഇത് കലക്കി

Related Posts with Thumbnails